താമരശ്ശേരി :
JCI താമരശ്ശേരി മൊണാർക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ഷഫീർ കൊട്ടാരക്കോത്തും സെക്രട്ടറിയായി നസിയ സമീറും , ട്രഷറർറായി ജ്യോതി ഗംഗാധരനും തിരഞ്ഞെടുക്കപ്പെട്ടു.
വനിതാ ദിനത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ദീർഘനാളായി സേവനം അനുഷ്ഠിക്കുന്ന ഹെൽപ്പർ ദേവകിയെ JCI monarch അംഗങ്ങൾ ആദരിച്ചു.
ചടങ്ങിൽ ഷഫീർ, ജെയ്സൺ, നസിയ, അൻസില, അനുശ്രീ, നിമ്യ, ജ്യോതി , റാഷിദ്,
ഷംജിത് , മുബീന നിസാർ, ജഹ്റ, മുഹമ്മദ് ഫൈസൽ, നിസാം എന്നിവർ പങ്കെടുത്തു.
0 Comments