Ticker

6/recent/ticker-posts

കാപ്പി കർഷക സെമിനാർ കൂടരഞ്ഞിയിൽ



കൂടരഞ്ഞി :
കോഫി ബോർഡ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കൃഷി ഭവൻ്റെ സഹകരണത്തോടെ മാർച്ച് പത്താം തീയതി രാവിലെ 10.30 മുതൽ കാപ്പി കർഷകർക്കായി  സെമിനാർ നടത്തുന്നു.

 കുളിരാമുട്ടി  മണിമലത്തറപ്പേൽ  ഫാം സ്റ്റഡിൽ വച്ചാണ് പരിപാടി  നടത്തുന്നത്.

 സെമിനാറിൽ കാപ്പി കൃഷി, അനുബന്ധ കാര്യങ്ങൾ, സബ്സിഡികൾ , കാപ്പി കർഷക റജിസ്ട്രേഷനും എന്നിവ ഉണ്ടായിരിക്കും 

പങ്കെടുക്കാൻ താല്പര്യമുള്ളവർ
9744021044 എന്ന വാട്ട്സപ്പ്   നമ്പറിൽ പേര് , വിലാസം എന്നിവ   റജിസ്റ്റർ ചെയ്യേണ്ടതാണ്ടെന്ന് കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ അറിയിച്ചു.

Post a Comment

0 Comments