Ticker

6/recent/ticker-posts

കണിയാമ്പറ്റ: മാന്തിയിൽ , മറിയക്കുട്ടി നിര്യാതയായി.



കണിയാമ്പറ്റ (വരദൂർ):
മാന്തിയിൽ പൗലോസിന്റെ
ഭാര്യ മറിയക്കുട്ടി(83) നിര്യാതയായി.

പരേത വേളംകോട് ഈന്തലാംകുഴിയിൽ കുടുംബാഗമാണ്.

മക്കൾ: ജോസഫ്,രാജു,ബാബു,ബീന,ബേബി,ബിന്ദു

മരുമക്കൾ: ഷീന,ജെയ്മോൾ,ആനി,ജോസ്,പൗലോസ്,സണ്ണി.

സഹോദരങ്ങൾ: പരേതനായ പൗലോസ് വേളംകോട്,പരേതനായ ചാക്കോ മുണ്ടശ്ശേരി,പരേതയായ ഏലിക്കുട്ടി കണ്ടത്തിൽ,
പരേതയായ അന്നക്കുട്ടി പടയാട്ടിൽ താമരശ്ശേരി, ജോൺ വേളംകോട് ,അബ്രാഹം മൈക്കാവ്,മേരി പരിപ്പിൽ നെല്ലിപെയിൽ.

സംസ്കാരം : നാളെ
ഞായറാഴ്ച്ച(09/03/2025) രാവിലെ 11.00am ആണ് വീട്ടിൽ ആരംഭിക്കും

Post a Comment

0 Comments