Ticker

6/recent/ticker-posts

വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായികാധ്യാപകൻ അറസ്സിൽ.



തിരുവമ്പാടി വിദ്യർഥിനിയുടെ നഗ്നചിത്രം പലർക്കും അയച്ചുകൊടുക്കുമെന്ന് ഭീ ഷണിപ്പെടുത്തിയതായി അമ്മയുടെ പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ.

തിരുവമ്പാടി
പുല്ലൂരാംപാറ മുഖാലയിൽ ടോമി ചെറിയാനെ(59) യാണ് തിരുവമ്പാടി പോലീസ് അറസ്റ്റുചയ്തു.

പെൺകുട്ടി
കായികപരിശീലനം നടത്തുന്ന അന്നത്തെ ചിത്രങ്ങൾ 
ഉപയോഗിച്ച് 
കുട്ടിയെയും കുടും ബത്തെയും ഭീഷണിപ്പെടുത്തു ന്നതായാണ് പരാതി.

മാതാവ് താമരശ്ശേരി ഡിവൈ.എസ്.പി.ക്കു നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ പരിശോധിക്കുകയും തുടർന്ന് അറസ്റ്റുചെ യ്യുകയുമായിരുന്നു.

പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments