താമരശ്ശേരി :
പരപ്പന്‍പൊയിലില്‍ പുതുതായി അനുവദിച്ച കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ക്കുള്ള സ്റ്റോപ്പ് അനുവദിച്ചതിൽ ബസ്സിനും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനകളുടെയും നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദന്‍, സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍എം. ടി. അയൂബ്ഖാന്‍, മെമ്പര്‍മാരായ ജെ.ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ , പി.സി. അബ്ദുള്‍ അസീസ്, താമരശ്ശേരി എ ടി ഒ സുമേഷ്, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.കെ. ഷെരീഫ്, ജനറല്‍ കണ്‍ട്രോളിങ്ങ്-ബാബു, ഡിപ്പോ എഞ്ചിനീയര്‍ സലാമത്ത്, എ.പി.ഉസൈന്‍, എ.സി. ഗഫൂര്‍, സി.മൊയതീന്‍കുട്ടി ഹാജി, കെ.കെ.സലീം, എ.പി.സിറാജ്, മുഹമ്മദ്കുട്ടി തച്ചറക്കല്‍, എ.പി.ഹംസ മാസ്റ്റര്‍, പി.പി.സി.അബ്ദുള്ള, മേടോത്ത് കരീം ഹാജി, കെ.സി.ഷാജഹാന്‍, എം.പി.സഫീര്‍, ചാലില്‍ അന്‍സാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments