Ticker

6/recent/ticker-posts

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ പിടികൂടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ കോടതിയി കീഴടങ്ങി.



മുക്കം: മാമ്പറ്റ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ
പിടികൂടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ സറണ്ടറായി.

ഹോട്ടൽ ജീവനക്കാരായ
റിയാസ് , സുരേഷ് എന്നിവരാണ് സറണ്ടറായത്

ഒന്നാം പ്രതി ദെവദാസനെ കഴിഞ്ഞദിവസം കുണാകുളത്തുനിന്നും പോലീസ് പിടികൂടിയിരുന്നു.
ഇയാളെ കോടതി 14 ദിവസത്തേക്ക് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു.

Post a Comment

0 Comments