തിരുവമ്പാടി : 2025-26 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ 12 കോടിരൂപയുടെ പ്രവർത്തികൾക്ക് അനുമതി ലഭ്യമായതായി ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
ഭരണാനുമതിയുള്ള പ്രവൃത്തികൾ.
1.ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം റോഡ് 3.5 കോടി.
2.കൂടത്തായി -കോടഞ്ചേരി റോഡ് (മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ )3.5 കോടി രൂപ.
3.പൂവാറൻ തോട് -ചാലിയാർ റോഡ് 3 കോടി രൂപ.
4.തൃക്കുടമണ്ണ തൂക്കുപാലം 2 കോടി രൂപ.
ബജറ്റിൽ ഉൾപ്പെടുത്തിയ മണ്ഡലത്തിലെ മറ്റു പ്രവൃത്തികൾ.
അമ്പായത്തോട് -ഈരൂട് -കോടഞ്ചേരി റോഡും ഈരൂട് പാലവും.
REC -മുത്തേരി റോഡ്.
നെല്ലിപ്പൊയിൽ -മുണ്ടൂർ -കണ്ടപ്പഞ്ചാൽ റോഡ്.
തിരുവമ്പാടി ഗവ ഐ ടി ഐ രണ്ടാം ഘട്ടം.
അടിവാരം -വള്ളിയാട് -മണൽവയൽ റോഡ്.
മുക്കം CHC കെട്ടിടം.
തൊണ്ടിമ്മൽ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്.
അഗസ്ത്യൻ മുഴി പാലം.
ചീപ്പാൻ കുഴി പാലം.
കൂടരഞ്ഞി -മാങ്കയം -മരഞ്ചാട്ടി റോഡ്.
ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ റോഡ്.
താഴെ കൂടരഞ്ഞി -തേക്കും കുറ്റി റോഡ്.
കക്കാടം പൊയിൽ ടൂറിസം വില്ലേജ്.
ഈങ്ങാപ്പുഴ -കക്കാട് -പയോണ റോഡ്.
അടിവാരം -നൂറാംതോട് റോഡ്.
കാരശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയം.
കൂടാതെ തുരങ്ക പാതക്കായി 2134.5 കോടി രൂപയും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്ന്ന് എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.
0 Comments