Ticker

6/recent/ticker-posts

ജി -ടെക് കിസ്മത്ത് 2025 ; ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.



താമരശ്ശേരി :
ജി -ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ താമരശ്ശേരി വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 50 ൽ പരം വിഭവങ്ങൾ ഒരുക്കിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കൊടുവള്ളി സ്റ്റാൻറിങ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ ഷഹനിത കിസ്മത്ത് 2025 ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ
ജി -ടെക്ക് ഡയറക്ടർ നൗഷാദ് നരിക്കുനിയും മാനേജർ വിനീഷ് കെ.ബിയും സംബന്ധിച്ചു.

Post a Comment

0 Comments