അടിവാരം :
അടിവാരത്ത്
മേലെപൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയാണ് മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്.
കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് (36) മരിച്ചത്.
തിരുവമ്പാടി അമ്പലപ്പാറ സ്വദേശിയാണ് പരേത
മക്കൾ: മുഷിരിഫ, റിഫഫാത്തിമ, അലെഹ സഹ്റ .
ഇന്ന് ഉച്ചയോടെയാണ് സംഭവം.
മൂന്ന് കിലോമീറ്റർ ദൂരം ഒഴുകിപോയ സ്ത്രീയെ
കൈതപ്പൊയിൽ രണ്ടാം കൈ ഭാഗത്ത് വെച്ച് നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്
ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും നാട്ടുകാർ മൃതദേഹം കരക്ക് എത്തിച്ചിരുന്നു .
സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ച മൃതദേഹം
പിന്നീട് ഇൻക്വസ്റ്റ നടത്തുന്നതിന് വേണ്ടി
താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റും
0 Comments